0484 - 2442255

പ്രവര്‍ത്തനസമയം
8:00 am – 8:00 pm

Archives: News

ഞാറ്റുവേല ഉത്സവം

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131ൽ ഞാറ്റുവേല ഉത്സവം സമാപിച്ചു. സമാപന സമ്മേളനം ബഹു. കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. മികച്ച കാർഷിക ഗ്രൂപ്പുകൾ, മികച്ചകർഷകർ,ക്ഷീരകർഷകർ കർഷക തൊഴിലാളികൾ, തുടങ്ങിയവരെ ആദരിച്ചു. ഗ്രൂപ്പുകൾക്കുള്ള ഔഷധ സസ്യങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന […]
Read More

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3131ൽ ഞാറ്റുവേലആരംഭം

ഈ വർഷത്തെ ഞാറ്റുവേല ഉത്സവാഘോഷങ്ങൾക്ക് ഇന്ന് (2022 ജൂൺ 28) തുടക്കം കുറിച്ചു.ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ഈ ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ശ്രീ എ.ബി മനോജ് അധ്യക്ഷത വഹിച്ചു. ഞാറ്റുവേല ഉത്സവത്തിന്റെ ഉദ്‌ഘാടനവും ഞാറ്റുവേല വണ്ടി ഫ്ലാഗ് ഓഫും ജില്ലാ പഞ്ചായത്ത് അംഗം ശ്രീ എ.സ് അനിൽകുമാർ നിർവ്വഹിച്ചു. തുടർന്ന് ബാങ്കിന്റ സ്വാശ്രയ ഗ്രൂപ്പ് […]
Read More

ചെണ്ടുമല്ലി കൃഷി

ഓണക്കാല പൂകൃഷിക്കുള്ള ചെണ്ടുമല്ലി തൈകൾ (ഓറഞ്ച്, മഞ്ഞ), പച്ചക്കറി തൈകൾ , ജൈവ വളങ്ങൾ ,ഗ്രോ ബാഗ് , മൺചട്ടികൾ എന്നിവ മിതമായ നിരക്കിൽ ബാങ്കിൻ്റെ അഗ്രി-ഹബ്ബിൽ ലഭ്യമാണ്
Read More

പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി

കേരള സർക്കാരിന്റെ നൂറ് ദിന പദ്ധതിയുടെ ഭാഗമായി പറവൂർ വടക്കേക്കര സർവ്വിസ് സഹകരണ ബാങ്ക് 3131 ന് കീഴിലുള്ള ” പവിത്ര ” സ്വരാജ് സ്വാശ്രയ ഗ്രൂപ്പ് ചിറ്റാറ്റുകര നീണ്ടൂരിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് നിർവ്വഹിച്ചു . ഭരണ സമിതി അംഗങ്ങളായ എം.ജി നെൽസൻ, എ. എൻ സൈനൻ,ബാങ്ക് […]
Read More

പൊക്കാളി കൃഷി ആരംഭിച്ചു

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 ന്റെ നേതൃത്വത്തിൽ പൂയപ്പള്ളി അറുപതിലെ പത്ത് ഏക്കറോളം വരുന്ന പാടത്ത് തനത് പൊക്കാളി കൃഷി ആരംഭിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ വിത്ത് വിതച്ച് കൃഷി ഉദ്ഘാടനം ചെയ്തു ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു, ചിറ്റാറ്റുകര കൃഷി ഓഫീസർ ജയ മരിയ […]
Read More

മുതിർന്ന അംഗങ്ങളുടെ പെൻഷൻ വിതരണം

മുതിർന്ന അംഗങ്ങൾക്ക് പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പെൻഷൻ വിതരണവും കേരള സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ അംഗങ്ങൾക്ക് സ്വയംതൊഴിൽ വായ്പാ വിതരണവും നടത്തി. പെൻഷൻ വിതരണോദ്ഘാടനം ബഹു.ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.എ.എസ് അനിൽകുമാർ നിർവ്വഹിച്ചു. ഭിന്നശേഷി ക്കാർക്കുള്ള വായ്പാ വിതരണോദ്ഘാടനം സഹകരണ സംഘം അസി. രജിസ്ട്രാർ ശ്രീമതി ടി.എം. ഷാജിത നിർവ്വഹിച്ചു. ബാങ്ക് […]
Read More

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച “കളരിക്കൽ ഡയറി ഫാം” ന്റെ ഉദ്ഘാടനം

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131ന്റെ കീഴിൽ ആരംഭിച്ച “കളരിക്കൽ ഡയറി ഫാം” ന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ എ.ബി മനോജ് നിർവ്വഹിച്ചു. ചിറ്റാറ്റുകര – പൂയപ്പിള്ളി നിവാസികളായ യുവാക്കളുടെ സ്വാശ്രയ സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്. ചടങ്ങിൽ ചിറ്റാറ്റുകര – പൂയപ്പിള്ളി വാർഡ് മെമ്പർ മാർ […]
Read More

മട്ടുപാവ് അടുക്കളത്തോട്ടം

വായ്പാ പദ്ധതിയുടെയും JLG ഗ്രൂപ്പുകൾക്കുള്ള കിഴങ്ങുവർഗ വിളകളുടെ വിത്ത്‌ വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ചു .ബാങ്ക് പ്രസിഡന്റ് AB മനോജ് അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗം MG നെൽസൺ, AN സൈനൻ , KS ജനാർദ്ദനൻ , സെകട്ടറി KS ജയ്സി എന്നിവർ സംസാരിച്ചു.
Read More