പ്രവര്‍ത്തനസമയം
8:00 am – 8:00 pm

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച “കളരിക്കൽ ഡയറി ഫാം” ന്റെ ഉദ്ഘാടനം

Share

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131ന്റെ കീഴിൽ ആരംഭിച്ച “കളരിക്കൽ ഡയറി ഫാം” ന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ എ.ബി മനോജ് നിർവ്വഹിച്ചു. ചിറ്റാറ്റുകര – പൂയപ്പിള്ളി നിവാസികളായ യുവാക്കളുടെ സ്വാശ്രയ സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്. ചടങ്ങിൽ ചിറ്റാറ്റുകര – പൂയപ്പിള്ളി വാർഡ് മെമ്പർ മാർ ആയ ശ്രീ.എം.എസ്.അഭിലാഷ്, ശ്രീമതി ധന്യ ബാബു, ബാങ്ക് ഭരണസമിതിയംഗങ്ങൾ, സെക്രട്ടറി ശ്രീമതി കെ.എസ്. ജയ്സി എന്നിവർ പങ്കെടുത്തു.

Related Posts