Share ഓണക്കാല പൂകൃഷിക്കുള്ള ചെണ്ടുമല്ലി തൈകൾ (ഓറഞ്ച്, മഞ്ഞ), പച്ചക്കറി തൈകൾ , ജൈവ വളങ്ങൾ ,ഗ്രോ ബാഗ് , മൺചട്ടികൾ എന്നിവ മിതമായ നിരക്കിൽ ബാങ്കിൻ്റെ അഗ്രി-ഹബ്ബിൽ ലഭ്യമാണ്