0484 - 2442255

പ്രവര്‍ത്തനസമയം
8:00 am – 8:00 pm

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131ൽ മുട്ടക്കോഴിയും കൂടും വിതരണം ആരംഭിച്ചു

Share

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131ൽ മുട്ടക്കോഴിയും കൂടും വിതരണം ആരംഭിച്ചു . കോഴിമുട്ടയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടുന്നതിനായി ഓരോ വീട്ടിലും ഓരോ കോഴിക്കൂട് ഉദ്ദേശിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ” മുട്ടക്കോഴിയും കുടും “. പദ്ധതിയുടെ ഈ വർഷത്തെ വിതരണ ഉദ്ഘാടനം ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാന്തിനി ഗോപകുമാർ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീ എ.ബി മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകാരികൾ, ഭരണസമിതിയംഗങ്ങൾ, സെക്രട്ടറി ശ്രീമതി കെ.എസ്. ജയ്സി എന്നിവർ പങ്കെടുത്തു.

Related Posts
Leave a Reply

Your email address will not be published. Required fields are marked *