0484 - 2442255

പ്രവര്‍ത്തനസമയം
8:00 am – 8:00 pm

സേവനങ്ങൾ

നീതി മെഡിക്കൽ സ്റ്റോർ

പൊതു വിപണിയേക്കാള്‍ 20 %വരെ വിലക്കുറവില്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു .

മെഡിക്കൽ ലാബ്

കുറഞ്ഞ നിരക്കിൽ വിവിധ ടെസ്റ്റുകൾ നടത്തുന്നതിനായി  ബാങ്ക് കെട്ടിടത്തിൽ തന്നെ മെഡിക്കൽ ലാബ് പ്രവർത്തിക്കുന്നു.

വളം ഡിപ്പോ

കൃഷിക്കാവശ്യമായ ജൈവ വളങ്ങൾ  സംഭരിക്കുകയും ആവശ്യക്കാർക്ക് മിതമായ നിരക്കിൽ  വിപണനം ചെയ്യുകയും  ചെയ്യുന്ന വളം ഡിപ്പോ .. .

ആംബുലൻസ് സർവീസ്

അടിയന്തിര ഘട്ടങ്ങളിൽ ഏത് സമയത്തും ലഭ്യമാകുന്ന ആംബുലൻസ് സർവീസ് ബാങ്കിന് സ്വന്തമായി ഉണ്ട് .

കോ ഓപ് മാർട്ട്

സമീപ പ്രദേശത്തെ ജൈവ കൃഷി വിളകൾ സംഭരിച്ചു വിപണനം ചെയ്യുന്ന  കേന്ദ്രം .  കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും   വിഷമില്ലാത്ത പച്ചക്കറികൾ ജനങ്ങൾക്ക് ലഭിക്കുന്നതിനും…

സൂപ്പർ മാർക്കറ്റ്

നിത്യോപയോഗ  സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ   സൂപ്പർ മാർക്കറ്റ്  ഉടൻ പ്രവർത്തനം ആരംഭിക്കുന്നു

നഴ്‌സറി

 വൃക്ഷത്തൈകളും അലങ്കാര ചെടികളും പച്ചക്കറി ചെടികളും ലഭ്യമാകുന്ന നഴ്സറി ഉടൻ പ്രവർത്തനമാരംഭിക്കുന്നു

പോളി ഹൌസ്

അംഗങ്ങളായ കര്‍ഷകരെ സഹായിക്കുതിന് വേണ്ടി ബാങ്കില്‍ ആധുനിക സൗകര്യത്തോടുകൂടിയുള്ള പോളിഹൗസ്

ആഡിറ്റോറിയം

അത്യാധുനിക സൗകര്യത്തോട് കൂടിയ  600  പേർക്ക്  ഇരിക്കാവുന്ന A/C ഓഡിറ്റോറിയം വളരെ മിതമായ നിരക്കില്‍

ഇ സേവന കേന്ദ്രം

സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ നിത്യ ജീവിതത്തില്‍ ആവശ്യമായി വരുന്ന എല്ലാ  ഓണ്‍ലൈന്‍  സേവനങ്ങളും  ലഭ്യമാക്കുന്നു

സഹകരണ ലൈബ്രറി

ജനങ്ങളിലെ വായനശീലം വളര്‍ത്തുന്നതിനായി നല്ല രീതിയിലുളള ഒരു ലൈബ്രറി ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു

എടിഎം

പറവൂര്‍ വടക്കേക്കര സെര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്‍റെ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു