പലിശരഹിത സൈക്കിൾ വായ്പ പദ്ധതി
പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131 ബാങ്ക് അംഗങ്ങൾക്കായി വിതരണം ചെയ്യുന്ന പലിശരഹിത സൈക്കിൾ വായ്പ പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് ഭരണസമിതി അംഗം എം.വി ജോസ് മാസ്റ്റർ നിർവഹിച്ചു.ബാങ്ക് പ്രസിഡൻറ് പി.എ റഷീദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങൾ, സെക്രട്ടറി കെ എസ് ജയ്സി തുടങ്ങിയവർ സംസാരിച്ചു.
Read More