പ്രവര്‍ത്തനസമയം
8:00 am – 8:00 pm

Archives: News

സംസ്ഥാന സഹകരണ എക്സ്പോ 2023

എറണാകുളത്ത് നടക്കുന്ന സംസ്ഥാന സഹകരണ എക്സ്പോ 2023 യിൽ പറവൂർ വടക്കേക്കര സഹകരണ ബാങ്കിന്റെ (സ്റ്റാൾ നമ്പർ 19) ബഹുമാനപെട്ട സഹകരണ വകുപ്പ് മന്ത്രി വി.എൻ . വാസവൻ സന്ദർശിച്ചു
Read More

സഹകരണ മേഖലയിൽ ജില്ലയിൽ ഒരു ടർഫ് പദ്ധതി ദൗത്യം ഏറ്റെടുത്ത് പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 31 31 ഒരുക്കിയ ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനം 19 11 2012 ശനിയാഴ്ച വൈകിട്ട് 4 30ന് ബഹുമാനപ്പെട്ട വ്യവസായ നിയമ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് പി രാജീവ് അവർകൾ നിർവഹിക്കുന്നു. ഏവർക്കും ഈ ഹരിത വേദിയിലേക്ക് സ്വാഗതം

Read More

സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകൾക്ക് ശീതകാല പച്ചക്കറി തൈകൾ വിതരണം ചെയ്തു.

സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകൾക്ക് ശീതകാല പച്ചക്കറി തൈകൾ വിതരണം ചെയ്തു. പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകൾക്ക് ശീതകാല പച്ചക്കറി തൈകൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം ബാങ്ക് പ്രസിഡൻറ് എ.ബി മനോജ് നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ എം.ജി നെൽസൻ,ഗീത അജിത്ത്, പി എൻ വിജയൻ,ബാങ്ക് സെക്രട്ടറി കെ.എസ് ജയ്സി,കാർഷിക ഉപദേഷ്ടാവ് […]
Read More

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131ൽ ഓണത്തോടനുബന്ധിച്ച് മുതിർന്ന അംഗങ്ങൾക്ക് നൽകുന്ന പെൻഷൻ വിതരണം ആരംഭിച്ചു.

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131ൽ ഓണത്തോടനുബന്ധിച്ച് മുതിർന്ന അംഗങ്ങൾക്ക് നൽകുന്ന പെൻഷൻ വിതരണം ആരംഭിച്ചു. വിതരണ ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി പി അജിത് കുമാർ നിർവഹിച്ചു. പ്രസിഡൻറ് എ. ബി മനോജ് അധ്യക്ഷനായിരുന്നു. ഭരണ സമിതി അംഗം എം.ജി നെൽസൻ സ്വാഗതവും പി എൻ.വിജയൻ പറഞ്ഞു. എഴുപത് വയസ് […]
Read More

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് നമ്പർ 3131 ൽ *അന്നപൂർണ്ണ* *ഓണക്കിറ്റ്* *വിതരണോദ്ഘാടനം കേരള സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മെമ്പർ ശ്രീ.ടി.ആർ.ബോസ് നിർവഹിച്ചു.

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് നമ്പർ 3131 ൽ *അന്നപൂർണ്ണ* *ഓണക്കിറ്റ്* *വിതരണോദ്ഘാടനം കേരള സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മെമ്പർ ശ്രീ.ടി.ആർ.ബോസ് നിർവഹിച്ചു. ബാങ്ക് അംഗങ്ങളുടെ കുടുംബത്തിന് ഓണത്തോടനുബന്ധിച്ച് അരി, പഞ്ചസാര, വെളിച്ചെണ്ണ ,തേയില, ചെറുപയർപരിപ്പ്, ശർക്കര എന്നിവ അടങ്ങിയ കിറ്റ് ആണ് വിതരണം ചെയ്യുന്നത് . ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടന്ന […]
Read More

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131ൽ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131ൽ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഉദ്ഘാടനം എറണാകുളം സഹകരണ സംഘം ജോയിൻ രജിസ്ട്രാർ സജീവ് കർത്ത നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ ബി മനോജ് അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത കവിയും ഗാനരചനയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥി ആയിരിന്നു.ഭരണ സമിതി അംഗങ്ങളായ സുമ ശ്രീനിവാസൻ സ്വാഗതവും എം ജി […]
Read More

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131 അംഗങ്ങൾക്കായി ആരംഭിക്കുന്ന അപകടമരണ ഇൻഷുറൻസ് പദ്ധതിയുടെയും ബാങ്കിന്റെ വെബ് സൈറ്റിന്റെയും ഉദ്ഘാടനം മുൻ സഹകരണ വകുപ്പ് മന്ത്രി എസ്. ശർമ്മ നിർവ്വഹിച്ചു.

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131 അംഗങ്ങൾക്കായി ആരംഭിക്കുന്ന അപകടമരണ ഇൻഷുറൻസ് പദ്ധതിയുടെയും ബാങ്കിന്റെ വെബ് സൈറ്റിന്റെയും ഉദ്ഘാടനം മുൻ സഹകരണ വകുപ്പ് മന്ത്രി എസ്. ശർമ്മ നിർവ്വഹിച്ചു. ഇതോടൊപ്പം ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റത്തിന് ബാങ്കിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരമായ  ISO-9001-2015 സർട്ടിഫിക്കേഷൻ്റെ ഔപചാരിക പ്രഖ്യാപനവും നടത്തി. കൂടാതെ ബാങ്കിൽ നിന്ന് വായ്പ എടുത്തിരിക്കെ മരണപെട്ട […]
Read More

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 ന് ഐ.എസ്.ഒ അംഗീകാരം

ക്വാളിറ്റി മാനേജ്മെൻറ് സിസ്റ്റത്തിന് അന്താരാഷ്ട്ര സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചിരിക്കുന്നു. ഇടപാടുകാർക്ക് നൽകി വരുന്ന സേവനങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് ISO 9001- 2015 സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നത്. ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം മാസങ്ങളായി മാനദണ്ഡങ്ങൾ പരിശോദനയ്ക്ക് വിധേയമാക്കിയ ശേഷമാണ് സർട്ടിഫിക്കറ്റ് ലഭ്യമായത്. വെഞ്ചുറ അസോസിയേറ്റ്സ് ലീഡ് ഓഡിറ്റർ വരുൺ ഗണേഷിൽ നിന്നും ബാങ്ക് പ്രസിഡന്റ് എ.ബി .മനോജ് സർട്ടിഫിക്കറ്റ് […]
Read More

ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നടത്തി

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിൻ്റെ സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകളായ നവോദയ, നവധാന്യം എന്നിവർ സംയോജിതമായി നടത്തിയ ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് എ. ബി.മനോജ് നിർവഹിച്ചു.ഗ്രൂപ്പ് അംഗം ശിവപ്രസാദ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ബാങ്ക് പ്രസിഡന്റ് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു. ബാങ്ക് സെക്രട്ടറി കെ .എസ്.ജയ്‌സി ,ഭരണസമിതി […]
Read More