0484 - 2442255

പ്രവര്‍ത്തനസമയം
8:00 am – 8:00 pm

Category: news

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച “കളരിക്കൽ ഡയറി ഫാം” ന്റെ ഉദ്ഘാടനം

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131ന്റെ കീഴിൽ ആരംഭിച്ച “കളരിക്കൽ ഡയറി ഫാം” ന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ എ.ബി മനോജ് നിർവ്വഹിച്ചു. ചിറ്റാറ്റുകര – പൂയപ്പിള്ളി നിവാസികളായ യുവാക്കളുടെ സ്വാശ്രയ സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്. ചടങ്ങിൽ ചിറ്റാറ്റുകര – പൂയപ്പിള്ളി വാർഡ് മെമ്പർ മാർ […]
Read More

മട്ടുപാവ് അടുക്കളത്തോട്ടം

വായ്പാ പദ്ധതിയുടെയും JLG ഗ്രൂപ്പുകൾക്കുള്ള കിഴങ്ങുവർഗ വിളകളുടെ വിത്ത്‌ വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ചു .ബാങ്ക് പ്രസിഡന്റ് AB മനോജ് അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗം MG നെൽസൺ, AN സൈനൻ , KS ജനാർദ്ദനൻ , സെകട്ടറി KS ജയ്സി എന്നിവർ സംസാരിച്ചു.
Read More