പ്രവര്‍ത്തനസമയം
8:00 am – 8:00 pm

നീതി മെഡിക്കൽ സ്റ്റോർ

പൊതു വിപണിയേക്കാള്‍ 20 %വരെ വിലക്കുറവില്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു .ആവശ്യക്കാര്‍ക്ക് പുതിയ മരുന്നുകള്‍ കമ്പനി കളുമായി നേരിട്ട് ഇടപെട്ട് വരുത്തിച്ചു  നല്‍കുകയും ആവശ്യപ്പെടുന്ന മുറക്ക് വീടുകളില്‍ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു