0484 - 2442255

പ്രവര്‍ത്തനസമയം
8:00 am – 8:00 pm

ജെ എൽ ജി

ബാങ്കിന് കീഴില്‍  ജെ.എല്‍.ജി  എന്ന  ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപപ്പെടുത്തിയിരിക്കുന്നു.  പത്തു അംഗങ്ങൾ അടങ്ങിയതാണ് ഓരോ ജെ.എല്‍.ജി ഗ്രൂപ്പും.

നിലവില്‍ 124 ഗ്രൂപ്പുകളിലായി 1240 അംഗങ്ങള്‍  നെല്‍കൃഷി, പച്ചക്കറി കൃഷി, മത്സ്യകൃഷി, തയ്യല്‍ യൂണിറ്റുകള്‍, ചെറുകിട വ്യവസായ യൂണിറ്റുകള്‍,കന്നുകാലി വളര്‍ത്തല്‍, ചിക്കന്‍ സെന്ററുകള്‍, എന്നിങ്ങനെ വിവിധയിനം പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്നു.

ഗ്രൂപ്പുകളുടെ പേര് വിവരങ്ങൾ :