പ്രവര്‍ത്തനസമയം
8:00 am – 8:00 pm

കോ ഓപ് മാർട്ട്

സമീപ പ്രദേശത്തെ ജൈവ കൃഷി വിളകൾ സംഭരിച്ചു വിപണനം ചെയ്യുന്ന  കേന്ദ്രം .  കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും   വിഷമില്ലാത്ത പച്ചക്കറികൾ ജനങ്ങൾക്ക് ലഭിക്കുന്നതിനും ബാങ്ക്  കോമ്പൗണ്ടിൽ തന്നെ പ്രവർത്തിച്ചു വരുന്നു.

coopmart