പ്രവര്‍ത്തനസമയം
8:00 am – 8:00 pm

Tag: agrihub

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131ൽ അഗ്രി ഹബ് ഉദ്ഘാടനവും ഗ്രീൻ ആർമി പ്രഖ്യാപനവും

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131ൽ AGRI HUB ഉദ്ഘാടനവും GREEN ARMY പ്രഖ്യാപനവും നടന്നു. കാർഷിക സേവന കേന്ദ്രത്തിന്റെ ഭാഗമായി നിർമ്മിച്ചിട്ടുള്ള അത്യാധുനിക നഴ്സറിയാണ് AGRl HUB .തദ്ദേശീയമായ കാർഷികാഭിവൃദ്ധി ലക്ഷ്യം വെച്ചുള്ള മറ്റൊരു കർമ്മ പരിപാടിയാണ് GREEN ARMY കാർഷിക വൃത്തിയിൽ അഭിരുചിയുള്ള യുവജനങ്ങളെ കണ്ടെത്തി അവരെ ആധുനിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ […]
Read More