0484 - 2442255   

പ്രവര്‍ത്തനസമയം

8:00 am - 8:00 pm

മരണാന്തര സഹായ പദ്ധതി

മരണാനന്തര സഹായ പദ്ധതി 10000 /-രൂപ
 
അംഗങ്ങള്‍ക്ക് 500 രൂപ അടച്ചു പദ്ധതിയില്‍ ചേരാവുന്നതാണ്.

പദ്ധതിയിൽ ചേർന്നിട്ടുള്ള അംഗങ്ങൾ മരണപ്പെട്ടാൽ കുടുംബത്തിലെ നോമിനിക്ക്

സഹായമായി പതിനായിരം രൂപ ലഭിക്കുന്നതാണ് പദ്ധതി.

പദ്ധതിയിൽ ചേരുന്നതിനു   ബാങ്കിലെ    ലോൺ   സെക്ഷനുമായി ബന്ധപ്പെടുക.