0484 - 2442255

പ്രവര്‍ത്തനസമയം
8:00 am – 8:00 pm

പോളി ഹൌസ്

അംഗങ്ങളായ കര്‍ഷകരെ സഹായിക്കുതിന് വേണ്ടി ബാങ്കില്‍ ആധുനിക സൗകര്യത്തോടുകൂടിയുള്ള പോളിഹൗസ് നിർമ്മിച്ചിട്ടുണ്ട് . ഇതില്‍ ശാസ്ത്രീയമായ രീതിയിൽ വിത്തു മുളപ്പിച്ച് തൈകളായി മിതമായ നിരക്കില്‍ വിതരണം ചെയ്യുന്നു.