Share എറണാകുളത്ത് നടക്കുന്ന സംസ്ഥാന സഹകരണ എക്സ്പോ 2023 യിൽ പറവൂർ വടക്കേക്കര സഹകരണ ബാങ്കിന്റെ (സ്റ്റാൾ നമ്പർ 19) ബഹുമാനപെട്ട സഹകരണ വകുപ്പ് മന്ത്രി വി.എൻ . വാസവൻ സന്ദർശിച്ചു