പ്രവര്‍ത്തനസമയം
8:00 am – 8:00 pm

വിദ്യാഭ്യാസ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.

Share

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3131 എസ്.എസ്.എൽ. സി / പ്ലസ് ടു തലത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ സഹകാരികളുടെ മക്കളിൽ എസ്.എസ്.എൽ.സി.യക്ക് FULL A+ നേടിയ വിദ്യാർത്ഥികൾക്ക് എൻഡോവ്മെൻറും ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി , പ്ലസ് ടു തലത്തിൽ 80 % ൽ അധികം മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക്  സ്കോളർഷിപ്പും 2023 ആഗസ്റ്റ് 15 ന് രാവിലെ 10ന് ബാങ്ക് അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുന്നു. അർഹരായ വിദ്യാർത്ഥികൾ സഹകാരികളുടെ അംഗത്വവും വിദ്യാർത്ഥികളുടെ യോഗ്യതയും തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ, വിദ്യാർത്ഥിയുടെ 2 പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം 2023 ആഗസ്റ്റ് 10 നകം ബാങ്കിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *