പ്രവര്‍ത്തനസമയം
8:00 am – 8:00 pm

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 ന് ഐ.എസ്.ഒ അംഗീകാരം

Share

ക്വാളിറ്റി മാനേജ്മെൻറ് സിസ്റ്റത്തിന് അന്താരാഷ്ട്ര സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചിരിക്കുന്നു. ഇടപാടുകാർക്ക് നൽകി വരുന്ന സേവനങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് ISO 9001- 2015 സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നത്.

ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം മാസങ്ങളായി മാനദണ്ഡങ്ങൾ പരിശോദനയ്ക്ക് വിധേയമാക്കിയ ശേഷമാണ് സർട്ടിഫിക്കറ്റ് ലഭ്യമായത്. വെഞ്ചുറ അസോസിയേറ്റ്സ് ലീഡ് ഓഡിറ്റർ വരുൺ ഗണേഷിൽ നിന്നും ബാങ്ക് പ്രസിഡന്റ് എ.ബി .മനോജ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *