പ്രവര്‍ത്തനസമയം
8:00 am – 8:00 pm

കേരള ഗവൺമെന്റ് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന അംഗ സമാശ്വാസ നിധിയുടെ പറവൂർ താലൂക്ക്തല വിതരണോത്ഘാടനം പറവൂർ വടക്കേക്കര സഹകരണ ബാങ്ക് 3131 ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.