പ്രവര്‍ത്തനസമയം
8:00 am – 8:00 pm

സഹകരണ ലൈബ്രറി

ജനങ്ങളിലെ വായനശീലം വളര്‍ത്തുന്നതിനായി നല്ല രീതിയിലുളള ഒരു ലൈബ്രറി ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.പ്രവര്‍ത്തന സമയം വൈകീട്ട് 3.00 മണി മുതല്‍ 5.00 മണിവരെ എല്ലാ പ്രവര്‍ത്തി ദിവസങ്ങളും.