0484 - 2442255

പ്രവര്‍ത്തനസമയം
8:00 am – 8:00 pm

കർമ്മസേന

കാര്‍ഷീക രംഗത്ത് അംഗങ്ങളെ സഹായിക്കുന്നതിനായി ബാങ്കിന് കീഴിൽ  ഒരു കര്‍മ്മ സേനയെ രൂപപ്പെടുത്തിയിട്ടുണ്ട് . ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കുകയും ഇവരെ കാര്‍ഷികവൃത്തിക്കായി പരുവപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു.