0484 - 2442255

പ്രവര്‍ത്തനസമയം
8:00 am – 8:00 pm

വളം ഡിപ്പോ

കൃഷിക്കാവശ്യമായ ജൈവ വളങ്ങൾ  സംഭരിക്കുകയും ആവശ്യക്കാർക്ക് മിതമായ നിരക്കിൽ  വിപണനം ചെയ്യുകയും  ചെയ്യുന്ന വളം ഡിപ്പോ ബാങ്കിന് സ്വന്തമാണ് .  എട്ടു ടൺ  വളങ്ങൾ സംഭരിക്കാൻ ശേഷിയുള്ളതാണ്   വളം ഡിപ്പോ