പ്രവര്‍ത്തനസമയം
8:00 am – 8:00 pm

ഇ സേവന കേന്ദ്രം

സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ നിത്യ ജീവിതത്തില്‍ ആവശ്യമായി വരുന്ന എല്ലാ  ഓണ്‍ലൈന്‍  സേവനങ്ങളും  ലഭ്യമാക്കുന്നതിനായി ഒരു ഇ- സേവനകേന്ദ്രം ബാങ്ക് കോമ്പൗണ്ടിൽ തന്നെ പ്രവര്‍ത്തിക്കുന്നു.