0484 - 2442255

പ്രവര്‍ത്തനസമയം
8:00 am – 8:00 pm

ആഡിറ്റോറിയം

അത്യാധുനിക സൗകര്യത്തോട് കൂടിയ  600  പേർക്ക്  ഇരിക്കാവുന്ന A/C ഓഡിറ്റോറിയം വളരെ മിതമായ നിരക്കില്‍ ബാങ്ക് കോമ്പൗണ്ടിൽ ഉണ്ട് .   നൂറിലധികം കാറുകൾ പാർക്ക് ചെയ്യാവുന്ന വിശാലമായ പാര്‍ക്കിംഗ് സൗകര്യമാണ് ഈ ഓഡിറ്റോറിയത്തിന്‍റെ പ്രത്യേകത.

ചെറിയ പരിപാടികൾക്കായി   നോൺ എ സി  മിനി ഓഡിറ്റോറിയവും  കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.